Malayalamcinema
Malayalamcinema
PACHA
[ May 07 , 2018]
 
 Scarcity of water is the greatest calamity that the world is going to face.Probably, the next war would be fought for water.To a great extent, we ourselves are responsible for this situation. We spoiled the rhythm of nature by cutting down trees and polluting the environment.As a result, often, we are facing calamities like cyclones, tsunamis and landslides. We will have to witness the severe most water crisis in future, if we don’t open our eyes to all this, instead of keeping on boasting about our own power.

Let us take a pledge through “Green’ .A pledge where we imagine that the earth is our mother
Banner J & B Production
Direction Sreevallabhan B
Producer Jayachandran Italy, Saravanan S, Babitha Sajeev
Executive producer S Gopakumar, Sajeev Mazhivancheril
Cinematography Rajeev Vijay
Actors - Maanav, Master Midhun, Ravi Vazhayil, Savitha etc
 
Movie Teaser
 
 
Malayalam 
 
 മലയാളികളുടെ ഏറ്റവും നല്ല സ്വഭാവ ഗുണമാണ് നല്ലത് കണ്ടാൽ അംഗീരിക്കും , സിനിമയുടെ കാര്യം എടുക്കുമ്പോൾ വലിയ താരനിരയുള്ള ചിത്രങ്ങൾ കൂടാതെ ഒരുപറ്റം യുവാക്കൾ മാത്രം അണിയിച്ചൊരുക്കിയ ചിത്രം ആണെങ്കിൽ പോലും നല്ല ആശയം ചിത്രത്തിന് അവകാശപ്പെടാനുണ്ടെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കും. സ്ഥിരം ക്ലിഷേയിൽ നിന്ന് മാറി ചിന്തിച്ചു പുതുമയാർന്ന വിഷയങ്ങൾ സിനിമകളിലൂടെ ചർച്ച ചെയ്യുന്നത് കൊണ്ടാണ് മറ്റ് ഇൻഡസ്ട്രിയിൽ നിന്ന് മോളിവുഡ് വ്യത്യസ്താമകുന്നത് . ശ്രീവല്ലഭവൻ സംവിധാനം ചെയ്യുന്ന പച്ച എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി , ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വലിയൊരു വിഭത്തിനെയാണ് അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് ആ ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്.മാനുഷിക മൂല്യങ്ങൾ നഷ്ടമാകുമ്പോൾ പ്രകൃതിയെ സ്വന്തം നേട്ടങ്ങൾക്കായി ഇല്ലാതാകുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. മരങ്ങൾ മനുഷ്യൻ മുറിച്ചു മാറ്റുന്നു പിന്നീട് വരൾച്ച നേരിടേണ്ടി വരുന്നു , ഒരു തുള്ളി വെള്ളത്തിനായി കുടങ്ങൾ താങ്ങി പിടിച്ചു കുറെ നടക്കുന്ന കാഴ്ചയും അവസാനം സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന പറ്റം മനുഷ്യരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വളരെയേറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയം ഒരു ടീസരിലൂടെ ഇത്രയും അധികം ആശയം ആസ്വാദകനിലേക്ക് എത്തിക്കാൻ സംവിധായകന് സാധിക്കുന്നുണ്ടെങ്കിൽ ഒരു മുഴുനീള സിനിമയിലൂടെ അദ്ദേഹം വിസ്മയിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കമില്ല.  ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി വരുന്നത്  മാനവ് , മാസ്റ്റർ മിഥുൻ , രവി വാഴയിൽ , സവിത ,  എന്നിവരാണ്. ചിത്രത്തിൽ മാനവിന്റെ കഥാപാത്രം ഏറെ ഹൃദയ സ്പർശിയും പ്രേക്ഷകരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരുപറ്റം കഥാപാത്രങ്ങളിൽ ഒന്നായിരിക്കും. ജെ.ബി പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റീലീസ് ചെയ്യുന്നത്. ജയചന്ദ്രൻ , ശരവണൻ , ബബിത തുടങ്ങിയവരാണ് പ്രൊഡക്ഷൻ കൈകാര്യം ചെയ്യുന്നത്. ഗോപകുമാറും സഞ്ജീവുമാണ് കോ – പ്രൊഡ്യൂസർസ്. ടീസർ പോലെ ഒരു മുഴുനീള ദ്രിശ്യ വിസ്മയത്തിനായി കാത്തിരിക്കാം
 
More News
  Page :2 3 4 5 6 7 8 9 10  Next >> 
 
Malayalam Film News, Now Running movie Projects,
Malayalam actor Kalasala Babu passes away
Malayalam actor Kalasala Babu passed away on the night of 13 May in Ernakulam. He was 68. Babu was suffering from heart ailments and had been undergoing for several months. After being admitted at Amritha Hospital in Kochi, the actor passed away d...
 


Suggested links
Hosted and Maintained by Worldviewer Dot Com (India) Pvt. Ltd. Mail to :info@kerala.com