സിനിമ- സീരിയൽ അഭിനേത്രി ബേബി സുരേന്ദ്രൻ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസം ബേബി സുരേന്ദ്രനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
എന്‍റെ സൂര്യപുത്രിക്ക്, സന്താനഗോപാലം, കഴകം, വർണ്ണപ്പകിട്ട്, മേലേവാര്യത്തെ മാലാഖക്കുട്ടികൾ, കിഴക്കുണരും പക്ഷി, ഹൈവേ, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലാതെ,ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ, സ്ത്രീധനം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ബേബി സുരേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.
National Award-winning actor Nedumudi Venu died at the age of 73 at a private hospital in Thiruvananthapuram on Monday. He had been in a critical condition for some time due to liver-related ailments.
Malayalam actor K.T.S. Padannayil, popular for his comedy roles in various films, died here on Thursday morning.
Malayalam film actor P C George, who has been known to play memorable anti-hero roles, died here at a private hospital on Friday. He was 74.