" അമ്മ"യുടെ ആഭിമുഖ്യത്തിൽ കോവിഡിനെതിരെയുള്ള വാക്സിൻ ഇന്ന് ( മാർച്ച് 25) എറണാകുളം പത്തടിപ്പാലത്തുള്ള കിൻഡർ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ വെച്ച് ആദ്യ ഡോസ് നൽകുകയുണ്ടായി. എറണാകുളത്ത് താമസിക്കുന്ന 60 വയസ്സ് തികഞ്ഞ അംഗങ്ങൾക്കാണ് "അമ്മ" സൗകര്യം ഏർപ്പെടുത്തിയതെന്ന് .. അമ്മ" ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
National Award-winning actor Nedumudi Venu died at the age of 73 at a private hospital in Thiruvananthapuram on Monday. He had been in a critical condition for some time due to liver-related ailments.