• Home
  • About Amma
      • Amma History
      • Members Of Kaineettam
      • Executive Committee 2018-21
      • Previous Executive Committees
      • Agreement Form
      • BY - LAW
  • Meet the star
  • Star Address
  • Movies
      • Upcoming Movies
      • Now Running Movies
      • List of Movies
  • Cinema History
  • Memories
  • Interview
  • Gallery
      • Photogallery

" അമ്മ " യുടെ ഓഫീസിൽ നിന്നും കൈ സഹായം

"അമ്മ" ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് 4 കുട്ടികൾക്ക് പഠന സഹായത്തിനായി ടാബ് വാങി നൽകുകയും കൂടാതെ കിടപ്പിലായ രോഗിക്ക് സാമ്പത്തിക സഹായവും നടൻ ബാലയുടെ വകയായി കൈമാറി.  

ഇക്കഴിഞ്ഞ ദിവസ്സം "അമ്മ വാക്ക്സിൻ ഡ്രൈവ് " നടത്തിയപ്പോൾ കൗൺസിലർ അഷിത, ഇടവേള ബാബുവിന്റെ ശ്രദ്ധയിൽ നന്നായി പഠിക്കുന്ന 4 കുട്ടികളുടെ അവസ്ഥ പറയുകയും അത് ബാലയുടെ ശ്രദ്ധയിൽ എത്തിച്ചപ്പോൾ അദ്ദേഹം അതിനു വേണ്ട സഹായം നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തത് .

"അമ്മ" ജനറൽ സെക്രട്ടറി ഇടവേള ബാബു, ബാബുരാജ് , ബാല, കൊച്ചി കോർപറേഷൻ 32 ഡിവിഷൻ കൗൺസിലർ അഷിത,  72 ഡിവിഷൻ കൗൺസിലർ സക്കീർ തുടങ്ങി അയൽവാസികളും ചടങ്ങിൽ പങ്കെടുത്തു.

Video - https://youtu.be/EOzZZH-mGJc

LATEST NEWS

AMMA elects new Team

AMMA elects new Team

" ഒപ്പം അമ്മയും " വിദ്യഭ്യസ പഠന സഹായ പദ്ധതി - ത്യശ്ശൂർ ജില്ല

വിദ്യാഭ്യാസ പഠന സഹായവുമായി 'അമ്മ

വിദ്യാഭ്യാസ പഠന സഹായവുമായി 'അമ്മ

" ഒപ്പം, അമ്മയും " - വിദ്യാഭ്യാസ പഠന സഹായവുമായി 'അമ്മ

View More

Memoriam

Actor Nedumudi Venu Passes Away at 73

National Award-winning actor Nedumudi Venu died at the age of 73 at a private hospital in Thiruvananthapuram on Monday. He had been in a critical condition for some time due to liver-related ailments.

  • read more

Latest News

  • AMMA elects new Team AMMA elects new Team
  • " ഒപ്പം അമ്മയും " വിദ്യഭ്യസ പഠന സഹായ പദ്ധതി - ത്യശ്ശൂർ ജില്ല