കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം "പട" ആരംഭിച്ചു. കമൽ.കെ.എം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ , ജോജു , ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സമീർ താഹീരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. E4 എന്റർടൈൻമെന്റ്സ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
National Award-winning actor Nedumudi Venu died at the age of 73 at a private hospital in Thiruvananthapuram on Monday. He had been in a critical condition for some time due to liver-related ailments.